ചിറക്കടവ്: പാലക്കൽ എസ്. കേശവൻ (റിട്ട. തപാൽ വകുപ്പ് -80) നിര്യാതനായി. ഗ്രാമദീപം വായനശാല മുൻ പ്രസിഡൻറും ദീർഘകാലം ലൈബ്രേറിയനുമായിരുന്നു. ഭാര്യ: ലീല. മകൾ: ഷീബ. മരുമകൻ: സജി തോമസ്.