വടക്കഞ്ചേരി: മംഗലം ഡാം കല്ലാനക്കര കൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: കവിത, ദിവ്യ, ധന്യ. മരുമക്കൾ: സുരേജ്, സനോജ്, സതീഷ്. സഹോദരങ്ങൾ: മണി, ആറുമുഖൻ, പരേതനായ ചന്ദ്രൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.