കുളനട: പനങ്ങാട് പാലനിൽക്കുന്നതിൽ പി.ജി. രാമചന്ദ്രൻ പിള്ള (87) നിര്യാതനായി. ഭാര്യ: പരേതയായ ദേവകിയമ്മ. മക്കൾ: സുരേന്ദ്രൻ പിള്ള, സുഭദ്രാമ്മ, സുലോചനകുമാരി. മരുമക്കൾ: വിജയകുമാരി, മോഹനൻ പിള്ള, മധുസൂദനൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.