മണ്ണഞ്ചേരി: പഞ്ചായത്ത് 13ാം വാർഡ് പൗർണമിയിൽ പരേതനായ വാസുദേവക്കുറുപ്പിെൻറ ഭാര്യ പുഷ്പ (67) നിര്യാതയായി. മക്കൾ: റോഷൻ, റോഷ്നി. മരുമകൻ: കൃഷ്ണകുമാർ (മനു).