ആലപ്പുഴ: രാമങ്കരി ഊരുക്കരി പുതുശ്ശേരിയിൽ പരേതരായ ദാമോദരപണിക്കരുടെയും ലക്ഷ്മിയുടെയും മകൻ പി.ഡി. രാജേന്ദ്രൻ (57) നിര്യാതനായി. കൊച്ചിയിലെ മിലിട്ടറി എൻജിനീയറിങ് സർവിസിൽ (എം.ഇ.എസ്) ഇലക്ട്രീഷ്യൻ എച്ച്.എസ് - വൺ ആയി ജോലി നോക്കുകയായിരുന്നു. ഭാര്യ ലിസി (അധ്യാപിക അന്തമാൻ ). മകൻ: അരുൺ. സംസ്കാരം പിന്നീട് .