അലനല്ലൂർ: എടത്തനാട്ടുകരയിലെ ചക്കംതൊടി രാമെൻറ ഭാര്യ കല്യാണി (65) നിര്യാതയായി. മക്കള്‍: സുരേന്ദ്രന് (കേരള ബാങ്ക് അലനല്ലൂര്‍ ശാഖ), ഷണ്മുഖന്, പ്രസന്ന, ജിഷ. മരുമക്കള്‍: സിന്ധു (സിവില്‍ പൊലീസ് ഓഫിസര്‍, മേലാറ്റൂര്‍), സൗമ്യ, ഗിരീഷ്, സന്തോഷ്. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് ഐവര്‍മഠത്തില്‍.