മാന്നാർ: കുരട്ടിക്കാട് തോട്ടത്തിലേത്ത് ദീപാഞ്ജലിയിൽ വീട്ടിൽ പരേതനായ വി. ജനാർദനൻപിള്ളയുടെ ഭാര്യ ജെ. ഭാരതിയമ്മ (85) നിര്യാതയായി. മക്കൾ: വസന്തകുമാരി, ശശികല, പ്രേമ, വത്സല, ഡോ. ദീപ. മരുമക്കൾ: സുരേന്ദ്രൻ നായർ, ഗോപകുമാർ, വിജയകൃഷ്ണൻ നായർ, ശ്രീകുമാർ, പരേതനായ ഡോ. വിനയചന്ദ്ര.