കല്ലടിക്കോട്: തച്ചമ്പാറ കോഴിക്കലേത്ത് പരേതനായ ഈശോ മാമെൻറ ഭാര്യ ശോശാമ്മ ഈശോ (93) നിര്യാതയായി. മക്കൾ: മേരിക്കുട്ടി (ദുൈബ), ജോൺ ഈശോ, പരേതരായ മാമൻ, സോമൻ, സാജൻ. മരുമക്കൾ: ലീലാമ്മ തിരുവല്ല (യു.എസ്), ലീലാമ്മ കോട്ടോപ്പാടം, പരേതനായ ആൻഡ്രൂസ് (റിട്ട. ഇൻസ്ട്രക്ടർ ഐ.ടി.ഐ). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കരിമ്പ സെൻറ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.