വാഴക്കുളം: മഞ്ഞള്ളൂർ ആനിക്കോട്ടിൽ (കാളക്കുഴിയിൽ) ജേക്കബ് വർക്കി (74) നിര്യാതനായി. ഭാര്യ: ഉള്ളനാട് ചിറക്കൽ റോസമ്മ. മക്കൾ: ജിഷ (കുവൈത്ത് ), ജീവ (കുവൈത്ത്), ജിത (ന്യൂസിലൻഡ്), ജിജോ. മരുമക്കൾ: ജെന്നിസ് വേളാച്ചേരി മുത്തോലപുരം, ബോബി പഴയതോട്ടം കാഞ്ഞിരമറ്റം, ഡാനു മാമ്പിള്ളിൽ കഞ്ഞിക്കുഴി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.