പഴങ്ങനാട്: പുതുവ പറാട്ടുകുടി ആൻറണി പൈലി (87) നിര്യാതനായി. ഭാര്യ: പഴങ്ങനാട് വെമ്പിളിമൂലയില് കുടുംബാംഗം മറിയംകുട്ടി. മക്കള്‍: അഗസ്റ്റിന്, ആനി, പോളി, പരേതനായ ജോയി. മരുമക്കള്‍: മേരി, ജോര്‍ജ്. ജിന്‍സി.