കളമശ്ശേരി: പത്തടിപ്പാലം മാനാത്ത് പാടത്ത് ജി.സി.ആർ.എ, എ ബ്ലോക്ക് 136ൽ പരേതനായ രാജെൻറ ഭാര്യ ശാന്തമ്മ (67) നിര്യാതയായി. ഹരിപ്പാട് പരപ്പൂര് കുടുംബാംഗമാണ്. മക്കൾ: സഞ്ജിത് രാജ്, ശ്രീജിത്രാജ്, രഞ്ജിത് രാജ്. മരുമകൾ: ഷിതി സഞ്ജിത്ത്, പൂജ ശ്രീജിത്.