കമലം
പിണങ്ങോട്: മൂരിക്കാപ്പ് എസ്റ്റേറ്റിൽ പരേതനായ ടി.എ. രാജഗോപാൽ അയ്യരുടെ ഭാര്യ ടി.ആർ. കമലം (86) നിര്യാതയായി. മക്കൾ: പത്മ, കൃഷ്ണൻ, രേണുക, പരേതയായ ഗൗരി. മരുമക്കൾ: ബാലസുബ്രഹ്മണ്യം, അന്നപൂർണി.