കണ്ണാടിക്കൽ: പരേതനായ വാണിയംകുളം വയൽ, എടക്കാട് ബാലെൻറ ഭാര്യ ലക്ഷ്മി (72) നിര്യാതയായി. മക്കൾ: മുരളീധരൻ (ചേവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, വേങ്ങേരി അർബൻ കോ-ഓപറേറ്റീവ് സൊസൈറ്റി ഡയറക്ടർ), പ്രദീപ്കുമാർ (വേങ്ങേരി സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ). മരുമക്കൾ: ബാലകൃഷ്ണൻ (റിട്ട. എസ്.ഐ) റജുല (അംഗൻവാടി വർക്കർ), സിന്ധു (സിൽക്കി വെഡ്ഡിങ്). സഹോദരങ്ങൾ: ദേവകി, സത്യൻ, സതി, സുനിൽകുമാർ, ഗിരീഷ്.