എറണാകുളം: എസ്.ആർ.എം റോഡ് നൈനാകുട്ടി ലെയ്നിൽ മംഗലംപുള്ളി വീട്ടിൽ എം.എം. അബ്്ദുല്ലക്കുട്ടി (റിട്ട. കൊച്ചി കോർപറേഷൻ, അല്ലൂട്ടി -76) നിര്യാതനായി. ഭാര്യ: പരേതയായ റുഖിയ. മക്കൾ: എം.എം. മുഹമ്മദ് നിസാർ (ബിസിനസ്), അഡ്വ.എം.എം. മുഹമ്മദ് സിറാജ്, എം.എം. മുഹമ്മദ് സമീർ (ലുലുമാൾ), എം.എം. അമീർ അലി (എൻജിനീയർ, എയർടെൽ). മരുമക്കൾ: ജുമൈല, ഷീജ, ഫെബിന, മുഹ്സീന.