തോപ്പുംപടി: കുറുപ്പശ്ശേരി വീട്ടിൽ കെ.ബി. അഗസ്റ്റിൻ ( റിട്ട. കൊച്ചിൻ പോർട്ട് -80) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കൾ: അഗസ്റ്റിൻ , ജോസഫ്, ആൻറണി, റോസി. മരുമക്കൾ: മേരി, ഷെർളിൻ, അനൂഷ, സിബിൻ.