വടകര: ചെമ്മരത്തൂർ പുതിയോട്ടുംകണ്ടിയില് താമസിക്കുന്ന അമ്പാക്കുളങ്ങര ഭാസ്കരന് (63) സൗദിയില്‍ നിര്യാതനായി. 35 വര്‍ഷമായി സൗദിയില്‍ വ്യാപാരം ചെയ്തുവരുന്നു. ഭാര്യ: രമ. മക്കള്‍: നിജീഷ് (സൗദി), ജിഷ, സൂര്യപ്രഭ. മരുമക്കള്‍: ദിനേശന്, റോഷിത്ത് (ഇരുവരും സൗദി), രബിഷ. സഹോദരങ്ങള്‍: സുകുമാരി, സുശീല, സുകുമാരന്‍, ബാലകൃഷ്ണന്, സുമതി, സുരേഷ്.