ആയത്തുപടി: വിൻസെൻഷ്യൽ സഭയുടെ മുൻ ജനറാൾ ഡോ. വർഗീസ് പാറപ്പുറത്തിെൻറ മാതാവും ആയത്തുപടി പാറപ്പുറം വീട്ടിൽ പരേതനായ വർക്കിയുടെ ഭാര്യയുമായ ത്രേസ്യ (101) നിര്യാതയായി. താന്നിപ്പുഴ ആലക്കാടൻ കുടുംബാംഗമാണ്. മക്കൾ: മേരി, ജോസഫ് (ബിസിനസ്), ബേബി (ഇലക്ട്രിസിറ്റി ബോർഡ് മഹാരാഷ്ട്ര മുംബൈ), പരേതയായ ഗ്രേസി. മരുമക്കൾ: പൈലി കരിയേടം കൂടാലപ്പാട്, റോസിലി കരിയാത്ത് താപ്പിപ്പുഴ, സോണി അറയ്ക്കൽ (മുംബൈ), പരേതനായ പൗലോസ് വള്ളാട്ടുകുടി കോടനാട്.