തലക്കുളത്തൂർ: പറമ്പത്ത് മതിലകം ക്ഷേത്രത്തിനു സമീപം കൊത്തളോത്ത് ശ്രീലക്ഷ്മിയിൽ ലക്ഷ്മി അമ്മ (95) നിര്യാതയായി. മക്കൾ: ദേവി, ശ്രീമതി, കമല, മാലതി, ചന്ദ്രിക, ഷൈമ.മരുമക്കൾ: രാഘവൻ, റഹീം, പരേതരായ വേലായുധൻ, ഗോപാലൻ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ദേവകി, പരേതനായ അപ്പുക്കുട്ടി.