തമ്മനം: ശാന്തിപുരം കോളനിയിൽ കുഴിപ്പിള്ളി വീട്ടിൽ സദാനന്ദൻ (76) നിര്യാതനായി. ഭാര്യ: മണി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന്.