പറവൂർ: കുഞ്ഞിത്തൈ കളത്തിൽ രാജു (79) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: സിന്ധു, സിനി, അനി. മരുമക്കൾ: ബിജു, സജീവൻ, സൗമ്യ. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് ചെറായി പൊതുശ്മശാനത്തിൽ.