പയ്യോളി: പള്ളിക്കര പൊന്നാരി താമസിക്കുന്ന പരേതനായ അലിയുടെ ഭാര്യ വൈശ്യത്ത്കണ്ടി അയിശു (87) നിര്യാതയായി. മക്കൾ: ഖാദർ, യൂസഫ്, ബഷീർ (ഇരുവരും അബൂദബി). മരുമക്കൾ: നഫീസ, ജമീല, സജിദ.