മുക്കം: നോർത്ത് കാരശ്ശേരി പുളിച്ചിമാവിൻ ചുവടിൽ പരേതനായ പാറ മുഹമ്മദ് മുസ്ലിയാരുടെ ഭാര്യ പാറക്കടവത്ത് ആമിന (90) നിര്യാതയായി. മകൻ: അബ്ദുൽ അലി. മരുമകൾ: ഫാത്തിമ.