എരുമപ്പെട്ടി: എയ്യാൽ കുന്നത്തുള്ളി വീട്ടിൽ രാമെൻറ മകൻ വേണുഗോപാൽ (തമ്പി -62) നിര്യാതനായി. ഭാര്യ: ലളിത. മകൾ: രമ്യ. മരുമകൻ: ഹരി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.