ബേപ്പൂർ: കല്ലിങ്ങൽ തരുന്നാൽതൊടി ഖാദറിെൻറ ഭാര്യ സൈനബ (67) നിര്യാതയായി. മക്കൾ: ബിച്ചിവി, ഖദീജ, റൈഹാനത്ത്, മറിയംബി, മാനുകോയ, (ബേപ്പൂർ പോർട്ട്), മരക്കാർ, സിദ്ധീഖ്. മരുമക്കൾ: നൂറുദ്ദീൻകുട്ടി, കോയമോൻ, മുനീർ, ഷഹനാസ്, ജാസ്മിൻ, റജീന.