വടകര: മണിയൂര്‍ പാലയാട് മാണിക്കോത്ത്കണ്ടി അബ്ദുല്ല (76) നിര്യാതനായി. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: ഹൈറുന്നീസ, സിറാജ്, ജസീര്‍. മരുമകന്: തോട്ടത്തില്‍ മൊയ്തു. സഹോദരങ്ങള്‍: ഹമീദ് മാസ്റ്റര്‍ (മണിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡൻറ്), മൊയ്തീന്, അസൈനാര്‍, ഹംസ, ഖദീശ, ആയിഷ, മറിയം, ജമീല.