അയ്യന്തോള്‍: കോമ്പിയില്‍ കെ. ഗോപാലകൃഷ്ണന് (83) നിര്യാതനായി. റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: കെ. ബേബി (റിട്ട. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ). മക്കള്‍: കെ. വിനോദ്, മിനി ശങ്കരനാരായണന്. മരുമക്കള്‍: അഞ്ജന, ശങ്കരനാരായണന്. സംസ്കാരം ഞായറാഴ്ച ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടില്‍.