പുത്തൻപീടിക: ചുമ്മാർ റോഡിൽ അന്തിക്കാട് കളരിക്കൽ പരേതനായ ഹരിദാസപ്പണിക്കറുടെ മകൻ ബാബുരാജ് പണിക്കർ (52) നിര്യാതനായി. ഭാര്യ: ലത. മക്കൾ: അഞ്ജന, അഞ്ജിത. മരുമകൻ: കൃഷ്ണകുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.