പഴഞ്ഞി: മങ്ങാട് പൊന്നംതിരുത്തി പറമ്പിൽ പരേതനായ വേലായുധെൻറ ഭാര്യ തങ്കം (76) നിര്യാതയായി. മക്കൾ: സത്യൻ (സംഗീത സ്റ്റുഡിയോ), പുഷ്കരൻ, മാലതി, ജയൻ, രാജേഷ്, പരേതയായ സുമതി. മരുമക്കൾ: അജിത, ബാലകൃഷ്ണൻ, ഷീല, രാഘവൻ, പ്രിയ, ദിഷ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്.