ഒരുമനയൂർ: മുത്തന്മാവ് പടിഞ്ഞാറ് പുഴങ്ങരയില്ലത്ത് അബൂബക്കറിെൻറ മകൻ ഷാജഹാൻ (38) നിര്യാതനായി. മാതാവ്: ആസിയ. ഭാര്യ: നജീന. മക്കൾ: അഫ്ഹ, ഹാദിയ.