മുക്കം: ആനയാംകുന്ന് കുറ്റിപറമ്പ് തൂങ്ങലിൽ പരേതനായ അറുമുഖെൻറ ഭാര്യ ഉണ്ണൂലി അമ്മ (82) നിര്യാതയായി. മക്കൾ: വാസന്തി, രവീന്ദ്രൻ, ഗോപി, സുബ്രമണ്യൻ, ഹരിദാസൻ, മണി. മരുമക്കൾ: ശശി, രമണി, ആലിസ്, ബിന്ദു, അനിത, ജിജിത. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.