എരുമപ്പെട്ടി: മരത്തംകോട് കിടങ്ങൂർ പന്തായിൽ വീട്ടിൽ വാസു (60) നിര്യാതനായി. ഭാര്യ: നിർമ്മല. മക്കൾ: ലീന, ഷീന, ഷിനോജ്. മരുമക്കൾ: രാജൻ, സുധീഷ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ.