പഴഞ്ഞി: വെസ്റ്റ് മങ്ങാട് പൊന്നം തോലത്ത് വീട്ടില്‍ പരേതനായ ഐപ്പുവിെൻറ ഭാര്യ മേരി (82) നിര്യാതയായി. മക്കള്‍: വില്സന്, ഡാര്‍ളി, ഡിക്സന്, ജോളി. മരുമക്കള്‍: ഹെന്‍സി, ജോണ്സന്, ഷീജ, ചിന്നന്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് വെസ്റ്റ് മങ്ങാട് സെൻറ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.