വാകയാട്: നടുവിലയിൽ അച്യുതൻ നായർ (72 - റിട്ട. കോർപറേഷൻ കോഴിക്കോട്) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: പ്രദീപ് (കെ.എസ്.എഫ്.ഇ ബാലുശ്ശേരി), ദിലീപ്. മരുമകൾ: അഖില. സഹോദരങ്ങൾ: എൻ. ദാമോദരൻ, ഗോവിന്ദൻ കുട്ടി, ബാലകൃഷ്ണൻ, ബാബു.