ചേറ്റുവ: വൈശ്യം വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിെൻറ ഭാര്യ പി. സൈനബ (72) നിര്യാതയായി. മക്കൾ: പരേതനായ ഷുജ ബാബു, ഷബീർ ബാബു, ഷാജൻ ബാബു, ഷിഹാബ് ബാബു. മരുമക്കൾ: ഷെമി, നിഷിത, രജിത.