തൊണ്ടയാട്: അശ്വതിവീട്ടിൽ താമസിക്കുന്ന പൂളക്കൽ പ്രഭാകരൻ (റിട്ട. ഹെഡ്കോൺസ്റ്റബിൾ -72) നിര്യാതനായി. ഭാര്യ: മാളു പ്രഭാകർ (അഡ്വക്കറ്റ് ആൻഡ് നോട്ടറി, കോഴിക്കോട്). മക്കൾ: ഡോ. അഭിത പ്രഭാകർ (ഹയർസെക്കൻഡറി അധ്യാപിക, പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട്), ബഭിനേഷ് പ്രഭാകർ (ബിസിനസ്, ദുബൈ ബസാർ, കോഴിക്കോട്). മരുമക്കൾ: നജീഷ് (കെ.ടി.ഇ.ടി അക്കാദമി), സുനിത ബഭിനേഷ്. സഹോദരങ്ങൾ: പരേതനായ സാമി (നഴ്സിങ് അസിസ്റ്റൻറ്), ബാലകൃഷ്ണൻ (റിട്ട. എ.എസ്.ഐ).