മന്ദലാംകുന്ന്: മന്ദലാംകുന്ന് കിണറിനു സമീപം കൊച്ചഞ്ചേരി ആലിയുടെ മകൻ പാവൂർ മുഹമ്മദ് (72) നിര്യാതനായി. ഭാര്യ: ഐസമ്മ. മക്കൾ: ആബിദ (പുന്നയൂർക്കുളം പഞ്ചായത്ത് അംഗം) ബൽക്കീസ്, അഷ്കർ, പരേതനായ അക്ബർ. മരുമക്കൾ: സഹദ്, ജമാൽ, നസ്ലി.