ചാലക്കുടി: കൂടപ്പുഴ ആലുംപറമ്പിൽ പരേതനായ പരമുവിെൻറ മകൻ ശങ്കരനാരായണൻ (85) നിര്യാതനായി. ഭാര്യ: വിശാലാക്ഷി. മക്കൾ: ജോഷി (യു.എസ്.എ), ജ്യോതി (വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥ), ജോബി (കുവൈത്ത്), ജോമി (സർക്കുലേഷൻ, മാതൃഭൂമി പാലക്കാട്). മരുമക്കൾ: സജ്ന, സാബു (സ്റ്റാറ്റിസ്റ്റിക് വിഭാഗം ഉദ്യോഗസ്ഥൻ), മഞ്ജു ലക്ഷ്മി (ചാലക്കുടി നഗരസഭ ഉദ്യോഗസ്ഥ), അഞ്ജലി. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് ചാലക്കുടി ക്രിമിറ്റോറിയത്തിൽ.