മണർകാട്: പേരാലുംമൂട്ടിലായ വട്ടമല പായിക്കാട്ടുവയലിൽ പരേതനായ ഇട്ടിയവിര സ്കറിയയുടെ ഭാര്യ മറിയാമ്മ (98) നിര്യാതയായി. ആർപ്പൂക്കര മാലിയിൽ കുടുംബാംഗമാണ്. മക്കൾ: പി.എസ്. ഇട്ടിയവിര (റിട്ട. കെ.എസ്.ആർ.ടി.സി), പി.എസ്. ജേക്കബ് (യു.എസ്.എ), പി.എസ്. ചെറിയാൻ (റിട്ട. കൊച്ചിൻ ഷിപ്യാർഡ്), കുഞ്ഞൂഞ്ഞമ്മ, തങ്കമ്മ. മരുമക്കൾ: മറിയാമ്മ, സൂസി (യു.എസ്.എ), ജോളി (റിട്ട. അധ്യാപിക), പരേതരായ ജോണിക്കുട്ടി, ചാക്കോച്ചൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് മണർകാട് സെൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ.