മുണ്ടക്കയം: മുളങ്കയം റിച്ച് ഗ്രോവിൽ പരേതനായ എം.എസ്. മരിക്കാറിെൻറ ഭാര്യ ഖദീജ മരിക്കാർ (80) നിര്യാതയായി. മക്കൾ: കമർ മരിക്കാർ, അബ്ദുൽ സലാം മരിക്കാർ (കുവൈത്ത്), റഹീമ മരിക്കാർ. മരുമക്കൾ: െഷറിൻ, ഷഫീറ, ജലാൽ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് മുളങ്കയം സലഫി മസ്ജിദ് ഖബർസ്ഥാനിൽ.