ആലപ്ര: മാടക്കാലിൽ തുണ്ടിയിൽ പരേതനായ നാഗൂർ റാവുത്തറുടെ മകൻ ഇബ്രാഹീം റാവുത്തർ (78) നിര്യാതനായി. ഭാര്യ: സുൈലഹാ ബീവി. മക്കൾ: മുഹമ്മദ് ഹനീഫ (രാജൻ), സലീനാ ബീവി, അഷ്റഫ്, നൂർജഹാൻ, നിഷാദ്. മരുമക്കൾ: ഇസ്മായിൽ, മുഹമ്മദ് അലി മൗലവി, പി.എസ്. ജമീല ബീവി (മണിമല 11ാം വാർഡ് മെംബർ), നിഷ, ഷെറിൻ. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് ആലപ്ര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.