വിളയംകോട്: പുലിയനപട്ടയിൽ ഗോപാലൻ (96) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ദാക്ഷായണി, രാജമ്മ, ലളിത, പത്മിനി, സുദർശനൻ. മരുമക്കൾ: ശശിധരൻ, ഇന്ദുലേഖ, പരേതരായ മോഹനൻ, വിദ്യാധരൻ, നാരായണൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.