കടനാട്: വടക്കുംകൂർ വടക്കേ കോയിക്കൽ വലിയരാജ ഡോ. വി.ആർ. ഉദയവർമ രാജ (റിട്ട. സിവിൽ സർജൻ ഉള്ളനാട് -94) നിര്യാതനായി. പരേതരായ കാവുണ്ണി തമ്പുരാെൻറയും മാധവിയമ്മയുടെയും മകൾ ശാരദാംബയാണ് ഭാര്യ. മക്കൾ: ശ്രീകുമാർ തമ്പി, ഹരികുമാർ തമ്പി, നന്ദകുമാർ തമ്പി. മരുമക്കൾ: ഗീതാകുമാരി, ഷൈലജ, ബിന്ദു.