കയ്യൂർ: വാഴചാരിക്കൽ വി.ടി. മാണിയുടെ (അപ്പച്ചൻ) ഭാര്യ ഏലിയാമ്മ (68) നിര്യാതയായി. കയ്യൂർ പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: സജി, സജോ, സോണിയ (എസ്.ജെ.സി.ഇ.ടി, ചൂണ്ടച്ചേരി), പരേതനായ സന്തോഷ്. മരുമക്കൾ: ജിജി, അനു, സിബി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കയ്യൂർ ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ.