റാന്നി: കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന മലയാളി നഴ്സ് മരണപ്പെട്ടു. റാന്നി അത്തിക്കയം കുടമുരുട്ടി സ്വദേശിനി സുമ കുമാരിയാണ് (48) മരിച്ചത്. സെപ്റ്റംബറിലാണ് സുമ കുമാരി നാട്ടിൽനിന്ന് കുവൈത്തിലെത്തിയത്. മൃതദേഹം കോവിഡ് പ്രോട്ടോേകാൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും.