മൂവാറ്റുപുഴ: റാക്കാട് മുട്ടത്ത് പരേതനായ കുഞ്ഞാണുവിെൻറ ഭാര്യ ജാനമ്മ (80) നിര്യാതയായി. പുല്ലുവഴി പെരുമ്പള്ളിക്കുടിയില് കുടുംബാംഗമാണ്. മക്കള്‍: ലത, അജി, അനില്‍. മരുമക്കള്‍: ഷീല അജി, മീമ്പാറ മുത്തനാട്ടേല് പൊന്നപ്പ, സരിത അനില്‍. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.