മൂവാറ്റുപുഴ: കായനാട് പാറമലയിൽ (പിറവം, അരമനപറമ്പിൽ) പരേതനായ മത്തായിയുടെ ഭാര്യ അമ്മിണി (63) നിര്യാതയായി. മക്കൾ: ബിനു മാത്യു, പരേതനായ ബിജു മാത്യു, ബിജോ മാത്യു. മരുമക്കൾ: ജിജി ബിനു, സിനി ബിജു, ശോഭാ ബിജോ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പുത്തൻകുരിശ് ആത്മാഭിഷേകം ചർച് സെമിത്തേരിയിൽ.