ചെറിയമുണ്ടം: പറപ്പൂത്തടം കല്ലുംതിരുത്തി മൊയ്തീൻകുട്ടി ഹാജി (68) നിര്യാതനായി. ഭാര്യ: മറിയാമു (പൊൻമുണ്ടം). മക്കൾ: ഇസ്മായിൽ, ഇസ്ഹാഖ് സഖാഫി (ഇരുവരും അബൂദബി), റുഖിയ, സഈദ. മരുമക്കൾ: മുസ്തഫ സഅദി (ക്ലാരി), അബ്ദുൽ ഹക്കീം (എടക്കുളം), സഫ്വ (വാണിയന്നൂർ), മറിയം (പാലച്ചിറമാട്).