നീറിക്കോട്: ചിറയം കൊച്ചരിക്ക റോഡ് തേങ്ങാപ്പുരക്കൽ ടി.ജെ. ജോൺ (ജോണപ്പൻ -63) നിര്യാതനായി. ഭാര്യ: കുറുമ്പൻതുരുത്ത് പ്ലാക്കൽ മേബിൾ. മക്കൾ: സംഗീത, സനോജ്, സരിത, സവിത. മരുമക്കൾ: ഷൈജൻ, ടിൻസി, സിബി, സജയൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കൂനമ്മാവ് സെൻറ് ഫിലോമിനാസ് പള്ളി സെമിത്തേരിയിൽ.