എടക്കര: ചുങ്കത്തറ കൈപ്പിനി കവലയിലെ പരേതനായ കൈതക്കല്‍ മുഹമ്മദിെൻറ മകന് ഫൈസല്‍ (37) നിര്യാതനായി. ഭാര്യ: മുഹ്സിന. മക്കള്‍: ആഷിഖ, അന്‍ശിഫ, അബിന്‍ഷാന്‍. മാതാവ്: സുബൈദ. സഹോദരങ്ങള്‍: സാദിഖ് അലി, പരേതനായ ബഷീര്‍.