വെട്ടത്തൂർ: തേലക്കാട് ചെരങ്ങരകുന്നിലെ പിലാക്കൽ കുഞ്ഞിക്കോയയുടെ ഭാര്യ പുൽക്കട ഖദീജ (73) നിര്യാതയായി. മക്കൾ: ഫാത്തിമത്ത് സുഹറ, റഹ്മത്തുന്നീസ, സീനത്ത്, ഖൈറുന്നീസ. മരുമക്കൾ: അബ്ദുൽ ഹമീദ് (മാനത്ത്മംഗലം), മുഹമ്മദ് (തേലക്കാട്), അബ്ദുറഹിമാൻ (ആലുങ്ങൽ), മുഹമ്മദ് മുസ്തഫ (വേങ്ങൂർ).